‘നിങ്ങളുടെ നിശബ്ദതയാണ് എന്റെ കണ്ണുകളില്‍ ഇരുട്ട് നിറയ്ക്കുന്നത്. നിങ്ങളില്‍ ഒരാളുടെയെങ്കിലും കണ്ണ് തുറന്നിരുന്നെങ്കില്‍, നിങ്ങളില്‍ ഒരാളുടെയെങ്കിലും കണ്ഠം തുറന്നിരുന്നെങ്കില്‍ ഇവിടെ നീതി നടപ്പാകുമായിരുന്നു.’ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ ചൂരല്‍ പ്രയോഗത്തിനും സദാചാര പൊലീസിംഗിനും എതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി പ്രതിഷേധ സൂചകമായി നടത്തിയ തെരുവ് നാടകത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here