പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരം; നോട്ടുനിരോധനവും മോഡി മാജികും സ്വീകരിച്ചെന്നത് ബാലിശവാദം; പുരോഗമന ജനാധിപത്യ ബദലുകള്‍ക്ക് പ്രസക്തി കൂടി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, August 10, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Kesavadasapuram: കേശവദാസപുരം കൊലപാതകം: പ്രതി ആദം അലി കസ്റ്റഡിയിൽ

    Kesavadasapuram: കേശവദാസപുരം കൊലപാതകം: പ്രതി ആദം അലി കസ്റ്റഡിയിൽ

    cholesterol; ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? അത് ഉയർന്ന കൊളസ്ട്രോളിന്റെ സൂചന

    cholesterol; ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? അത് ഉയർന്ന കൊളസ്ട്രോളിന്റെ സൂചന

    പെട്രാളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന ഹർജി; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി

    Highcourt: കരുവന്നൂർ ബാങ്ക് വിഷയം; നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ

    Health; കറുവപ്പട്ട വെള്ളം ദിവസവും കുടിക്കാം; ഗുണം പലതാണ്

    Health; കറുവപ്പട്ട വെള്ളം ദിവസവും കുടിക്കാം; ഗുണം പലതാണ്

    പാരമ്പര്യ വൈദ്യന്റെ കൊലപാതകം;  പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു

    Police: നാട്ടുവൈദ്യൻ കൊല്ലപ്പെട്ട കേസ്; പ്രതികളെ സഹായിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി

    സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം

    സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരം; നോട്ടുനിരോധനവും മോഡി മാജികും സ്വീകരിച്ചെന്നത് ബാലിശവാദം; പുരോഗമന ജനാധിപത്യ ബദലുകള്‍ക്ക് പ്രസക്തി കൂടി

by അഡ്വ. പിഎ മുഹമ്മദ് റിയാസ്
5 years ago
Share on FacebookShare on TwitterShare on Whatsapp

Read Also

Dulquer Salmaan: എന്നെ നിങ്ങളുടേതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി; കത്തുമായി ദുല്‍ഖര്‍

Kollam: കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് വധശ്രമം

DYFI ഫ്രീഡം സ്ട്രീറ്റ് ജാഥ നിർത്തിവെച്ചു

മോഡി മാജിക്കോ നോട്ടു നിരോധനമോ ഇന്ത്യന്‍ ജനത പൂര്‍ണ്ണമായി സ്വീകരിച്ചു എന്ന വാദം തീര്‍ത്തും ബാലിശമാണ്. അങ്ങനെയെങ്കില്‍ പഞ്ചാബിലും ഗോവയിലും ബിജെപി സഖ്യം അധികാരം നില നിര്‍ത്തുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ദിനങ്ങള്‍ എടുത്ത് (9 ഘട്ടങ്ങളിലായി, 5 ആഴ്ച) നടന്ന പൊതു തിരഞ്ഞെടുപ്പാണ് യുപി, പഞ്ചാബ്, മണിപ്പുര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലായി നടന്നത്.

എല്ലായിടത്തും നിലനിന്നിരുന്ന സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരം പ്രകടമാക്കി കൊണ്ടുള്ള ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും പഞ്ചാബിലെ അകാലി – ബിജെപി സര്‍ക്കാരും ഭരണത്തില്‍ നിന്നും തൂത്തെറിയപ്പെട്ടു. ഗോവയില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയതും ജനസംഖ്യയേറിയതുമായ സംസ്ഥാനമായ യുപിയില്‍ ഭരണകക്ഷിയായിരുന്ന സമാജ് വാദി പാര്‍ട്ടിയുടെ കോണ്‍ഗ്രസുമായുള്ള സഖ്യം, അവരുടെ പരമ്പരാഗത വോട്ടു ബാങ്കുകളായ ന്യൂനപക്ഷങ്ങള്‍ പോലും അംഗീകരിച്ചതായി തോന്നുന്നില്ല.

ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍, കോണ്‍ഗ്രസിന്റെ യുപിയിലെ അവസാന മുഖ്യമന്ത്രിയായിരുന്ന ജഗദാംബിക പാല്‍ പോലും ഇന്ന് ബിജെപി ലോകസഭാംഗമായിരിക്കുന്ന കാഴ്ച, മതേതരത്വത്തോടുള്ള കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥതയില്ലായ്മയെ ജനങ്ങള്‍ക്കു മുന്നില്‍ അനാവരണം ചെയ്യുന്നതാണ്. ഉത്തരാഖണ്ഡിലും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് കൂടുമാറിയത് വെളിവാക്കുന്നതും മറ്റൊന്നല്ല. കോണ്‍ഗ്രസ് നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ജനങ്ങളെ തള്ളിയിട്ട ദുരിതകയങ്ങളാണ് 2014 പൊതുതിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തില്‍ എത്തിച്ചത്.

ഫെഡറല്‍ സംവിധാത്തിന്റെ പരിമിതിക്കകത്തും ബദല്‍ നയം ഉയര്‍ത്താതെ നവ ലിബറല്‍ നയങ്ങള്‍ പിന്തുടര്‍ന്ന സംസ്ഥാന സര്‍ക്കാരുകള്‍ പരാജയം ഏറ്റുവാങ്ങിയ കാഴ്ച്ചയാണ് ഈ തിരെഞ്ഞടുപ്പ് നല്‍കുന്നത്. മോഡി മാജിക്കോ, നോട്ടു നിരോധനമോ ഇന്ത്യന്‍ ജനത പൂര്‍ണ്ണമായി സ്വീകരിച്ചു എന്ന വാദം തീര്‍ത്തും ബാലിശമാണ്. അങ്ങനെയെങ്കില്‍ പഞ്ചാബിലും ഗോവയിലും ബി.ജെ.പി സഖ്യം അധികാരം നില നിര്‍ത്തുമായിരുന്നു.

ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ദാരിദ്രവും തൊഴിലില്ലായ്മയും മറ്റും ചര്‍ച്ചാ വിഷയമാകുന്നതിനു പകരം ശ്മശാനവും കബറിസ്ഥാനുമൊക്കെ തിരഞ്ഞെടുപ്പ് അജണ്ടകളുടെ മുഖ്യസ്ഥാനത്തു വരുന്ന അതി ഭീതിതമായ അവസ്ഥ ഒഴിവാക്കാന്‍ എല്ലാ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വം ഉണ്ട്. മതേതരത്വം കാത്തു സംരക്ഷിക്കാനുള്ള പോരാട്ടങ്ങളെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെയുള്ള സമരങ്ങളുമായി കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു ബദല്‍ രാഷ്ട്രീയത്തിന്നെ രാജ്യത്തിന്റെ ഭാവിയെ സുരക്ഷിതമാക്കാന്‍ സാധിക്കുകയുള്ളു.

അത്തരമൊരു വിശ്വസനീയമായ ബദലിന്റെ അഭാവം യുപിയിലെ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി ചൂണ്ടി കാണിക്കുന്നുണ്ട്. പുരോഗമന ജനാധിപത്യ ബദലുകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയല്ല മറിച്ച് അവയുടെ ശാക്തീകരണത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് എന്നതാണ് ഈ ഫലങ്ങളെ ആദ്യ നോട്ടത്തിലൂടെ വിലയിരുത്താനാകുന്നത്.

Tags: Adv. PA Muhamed RiyasAll India PresidentAssembly Election 2017DYFIfacebook postPoliticsViews
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Kesavadasapuram: കേശവദാസപുരം കൊലപാതകം: പ്രതി ആദം അലി കസ്റ്റഡിയിൽ
crime

Kesavadasapuram: കേശവദാസപുരം കൊലപാതകം: പ്രതി ആദം അലി കസ്റ്റഡിയിൽ

August 10, 2022
cholesterol; ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? അത് ഉയർന്ന കൊളസ്ട്രോളിന്റെ സൂചന
Health

cholesterol; ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? അത് ഉയർന്ന കൊളസ്ട്രോളിന്റെ സൂചന

August 10, 2022
പെട്രാളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന ഹർജി; കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി
Kerala

Highcourt: കരുവന്നൂർ ബാങ്ക് വിഷയം; നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ

August 10, 2022
Health; കറുവപ്പട്ട വെള്ളം ദിവസവും കുടിക്കാം; ഗുണം പലതാണ്
Health

Health; കറുവപ്പട്ട വെള്ളം ദിവസവും കുടിക്കാം; ഗുണം പലതാണ്

August 10, 2022
പാരമ്പര്യ വൈദ്യന്റെ കൊലപാതകം;  പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു
Kerala

Police: നാട്ടുവൈദ്യൻ കൊല്ലപ്പെട്ട കേസ്; പ്രതികളെ സഹായിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി

August 10, 2022
സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം
Entertainment

സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം

August 10, 2022
Load More

Latest Updates

Kesavadasapuram: കേശവദാസപുരം കൊലപാതകം: പ്രതി ആദം അലി കസ്റ്റഡിയിൽ

cholesterol; ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? അത് ഉയർന്ന കൊളസ്ട്രോളിന്റെ സൂചന

Highcourt: കരുവന്നൂർ ബാങ്ക് വിഷയം; നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ

Health; കറുവപ്പട്ട വെള്ളം ദിവസവും കുടിക്കാം; ഗുണം പലതാണ്

Police: നാട്ടുവൈദ്യൻ കൊല്ലപ്പെട്ട കേസ്; പ്രതികളെ സഹായിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി

സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Kesavadasapuram: കേശവദാസപുരം കൊലപാതകം: പ്രതി ആദം അലി കസ്റ്റഡിയിൽ August 10, 2022
  • cholesterol; ചർമ്മത്തിൽ കാണുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? അത് ഉയർന്ന കൊളസ്ട്രോളിന്റെ സൂചന August 10, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE