കൈരളി പീപ്പിൾ ടിവി ജ്വാല അവാർഡിന് അപേക്ഷ സമർപിക്കാൻ ഒരു ദിവസം കൂടി

തിരുവനന്തപുരം: കൈരളി പീപ്പിൾ ടിവി യുവ വനിതാ സംരംഭകർക്കായി ഏർപ്പെടുത്തിയ ‘ജ്വാല’ പുരസ്‌കാരത്തിനായി അപേക്ഷകൾ അയയ്ക്കുന്നതിനു ഒരു ദിവസം കൂടി മാത്രം. മുഖ്യധാരാ യുവസംരംഭക, നവാഗത യുവസംരംഭക, സാമൂഹ്യോന്മുഖ യുവസംരംഭക
എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുക. 2017 ജനുവരി 1 ന് 45 വയസ്സ് തികയാത്ത യുവതികൾക്കാണ് പുരസ്‌കാരം. വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ മാർച്ച് 15 നകം jwalaawards@kairalitv.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുക.

പ്രോമോ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here