സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന് ജയം; റെയില്‍വേസിനെ തകര്‍ത്തത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ കേരളത്തിന് ജയം. റെയില്‍വേസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. കേരളത്തിനായി ജോബി ജസ്റ്റിന്‍ ഹാട്രിക്ക് നേടി. ക്യാപ്റ്റന്‍ പി. ഉസ്മാന്‍ ഒരു ഗോള്‍ നേടി.

ഫൈനല്‍ റൗണ്ടില്‍ റെയില്‍വേസിന്റെ രണ്ടാം തോല്‍വിയാണിത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News