മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസ് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്

തിരുവനന്തപുരം : ശുചിത്വ മിഷന്‍ ഡയറക്ടറും മുന്‍ പിആര്‍ഡി ഡയറക്ടറുമായ എ ഫിറോസ് അന്തരിച്ചു. 56 വയസായിരുന്നു. ബൈപാസ് ശസ്ത്രക്രിയയ്െ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളായി. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ എംഎല്‍എ അലി കുഞ്ഞ് ശാസ്ത്രിയുടെ മകനാണ്. ഭാര്യ നിഷ. മക്കള്‍ അഖില്‍ ഫിറോസ്, ഭാവന ഫിറോസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News