കൊച്ചിയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു; ഒഴിവായത് വന്‍ അപകടം; നിര്‍മ്മാണത്തില്‍ അപാകതയെന്ന് നാട്ടുകാര്‍

കൊച്ചി : മുളവുകാട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. പിഴല ദ്വീപിലേക്കുള്ള പാലത്തിന്റെ ബീമുകളാണ് തകര്‍ന്നത്. തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നിര്‍മ്മാണത്തിലെ അപാകതയാണ് പാലം തകരാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെപറ്റി വിശദമായി പരിശോധിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News