മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ മിസോറാമിനെ തകര്‍ത്ത് കേരളം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കേരളം മിസോറാമിനെ പരാജയപ്പെടുത്തിയത്. അസ്ഹറുദീന് രണ്ടും ഗോളും ജോബി ജസ്റ്റിന്, സീസണ് സെല്വന് എന്നിവര്‍ ഓരോ ഗോളുകളും നേടി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here