ഇഎംഎസ് ദിനത്തില്‍ മാനവീയം വീഥിയില്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷനും സ്ട്രീറ്റ് ലൈബ്രറിയും

തിരുവനന്തപുരം: ഇഎംഎസ് നമ്പൂതിരിപ്പാടിനെ അനുസ്മരിച്ച് ഇന്ന് വൈകുന്നേരം മൂന്നിന് മാനവീയം വീഥിയില്‍ അക്ഷരം ഓണ്‍ലൈനിന്റെ നേതൃത്വത്തില്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ നടക്കും. ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ് സുമേഷ് ബാല നേതൃത്വം നല്‍കും.

മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവ് സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചര്‍ സ്റ്റഡീസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ സജ്ജമാക്കിയ ഇഎംഎസ് മെമ്മോറിയല്‍ സ്ട്രീറ്റ് ലൈബ്രറിയ്്ക്കും ഇന്ന് തുടക്കമാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here