മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഐഡിയയും ബ്രിട്ടീഷ് ടെലികോം കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റായ വോഡാഫോണും ലയനം പ്രഖ്യാപിച്ചു. 45.1 ശതമാനം ഓഹരികള്‍ വോഡാഫോണ്‍ കൈവശം വയ്ക്കും. ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഐഡിയയ്ക്ക് 26 ശതമാനം ഓഹരികളുടെ പങ്കാളിത്തമുണ്ടാവും.
റിലയന്‍സിന്റെ ജിയോയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഐഡിയയും വോഡാഫോണും ലയിക്കുന്നത്. വോഡാഫോണ്‍ തങ്ങളുടെ 4.9 ശതമാനം വരുന്ന പ്രൊമോട്ടര്‍മാരെ ഐഡിയയ്ക്ക് കൈമാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here