ബിജെപിക്കെതിരെ എല്ലാ ശക്തികളും ഒന്നിച്ചുനില്‍ക്കണമെന്ന് ഉമ്മന്‍ചാണ്ടി; രാജ്യം അതാണ് ആഗ്രഹിക്കുന്നത്; യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതില്‍ ആശങ്ക

കോഴിക്കോട്: ബിജെപിയുടെ ആശയങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ യോജിച്ചു നില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. രാജ്യം അതാണ് ആഗ്രഹിക്കുന്നത്. എല്ലാവരെയും യോജിപ്പിച്ച് നിര്‍ത്താനുള്ള ചരിത്രപരമായ ദൗത്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ വര്‍ഗീയതയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയത് ആശങ്കയുണ്ടാക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News