കോഴിക്കോട്: കോഴിക്കോട് തിക്കോടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. അഥ്നാന്(12). അസ്ലാ ഷെഹറീന് (12) എന്നിവരാണ് മരിച്ചത്. കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ച കുട്ടികള്‍ തിക്കോടി മര്‍ക്കസ് സ്കൂളിലെ വിദ്യര്‍ഥികളാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here