Day: March 21, 2017

വെളുപ്പാന്‍ കാലത്ത് സൈക്കിളില്‍ നഗരം ചുറ്റി മോഹന്‍ലാല്‍; പത്രവിതരണക്കാരോടും നടക്കാനിറങ്ങിയവരോടും ചിരിച്ച് യാത്ര തുടര്‍ന്നു

വെളുപ്പാന്‍ കാലത്ത് സൈക്കിളില്‍ തിരുവനന്തപുരം നഗരം ചുറ്റി നടന്‍ മോഹന്‍ലാല്‍. സെക്രട്ടേറിയറ്റിന് മുന്നിലൂടെ കോഫി ഹൗസ് വരെ സൈക്കിളില്‍ പോയ....

കാസര്‍ഗോഡ് മദ്രസ ജീവനക്കാരന്‍ വെട്ടേറ്റു മരിച്ചു; മണ്ഡലത്തില്‍ ഇന്ന് മുസ്ലിം ലീഗ് ഹര്‍ത്താല്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചൂരിയില്‍ മദ്രസ ജീവനക്കാരന്‍ വെട്ടേറ്റു മരിച്ചു. കര്‍ണാടക കുടക് സ്വദേശി റിയാസ് ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ്....

ഏഴു വര്‍ഷം മുന്‍പ് മരിച്ച 16 വയസുകാരന്റെ മരണത്തിന് പിന്നിലും വിക്ടര്‍; കുണ്ടറ പൊലീസ് അന്ന് പരാതി അവഗണിച്ചെന്ന് ആരോപണം; വീണ്ടും പരാതി നല്‍കാന്‍ തീരുമാനം

കൊല്ലം: കുണ്ടറ നാന്തിരിക്കലില്‍ 16 വയസുകാരന്റെ മരണത്തിന് പിന്നിലും, കൊച്ചുമകളെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിക്ടര്‍ തന്നെയാണെന്ന ആരോപണം ശക്തമാകുന്നു.....

കൃഷ്ണദാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചത് എട്ടുമണിക്കൂറോളം; ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; അറസ്റ്റ് സംബന്ധിച്ച വിശദീകരണം പൊലീസ് നല്‍കും

കൊച്ചി/തൃശൂര്‍: ലക്കിടി കോളേജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യ ഹര്‍ജിയില്‍....

എംബി ഫൈസല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വൈകിട്ട് നാലിന്; പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും

മലപ്പുറം: മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എംബി ഫൈസല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വൈകീട്ട് മലപ്പുറത്ത് നടക്കുന്ന....

മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി കലക്ടര്‍; സുരക്ഷാ സംവിധാനങ്ങളൊരുക്കാത്ത സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനനുവദിക്കില്ല

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ജില്ലാ ഭരണകൂടം. ഈ മാസം 25നകം....

ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍; കൊലയ്ക്ക് പിന്നില്‍ കുടുംബവഴക്കെന്ന് നിഗമനം

ദില്ലി: മൊഹാലിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിയും ബന്ധുക്കളും പിടിയില്‍. ഏകം സിംഗ് ധില്ലന്‍ എന്ന ബിസിനസുകാരനെയാണ്....

Page 2 of 2 1 2