എകെ ശശീന്ദ്രന്റെ രാജി ധാര്‍മ്മികത ഉയര്‍ത്തുന്നത്; വിമര്‍ശനം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യോഗ്യതയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍

ദില്ലി : ആരോപണം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കകം എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജി വച്ചത് ധാര്‍മികത ഉയര്‍ത്തി കാട്ടുന്നതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സോളാര്‍ കേസില്‍ ഫോണ്‍ രേഖകള്‍ പുറത്ത് വന്നിട്ടും കൂസല്ലില്ലാതിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമര്‍ശനം ഉന്നയിക്കാന്‍ യോഗ്യത ഇല്ലെന്നും പന്ന്യന്‍ ദില്ലിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News