മൂന്നാറില്‍ റവന്യൂ വകുപ്പ് ഒരു അബദ്ധവും ചെയ്തിട്ടില്ലെന്ന് റവന്യൂമന്ത്രി; ഉദ്യോഗസ്ഥര്‍ കോടതി വിധി അനുസരിച്ചു; സത്യം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നും ഇ ചന്ദ്രശേഖരന്‍

കണ്ണൂര്‍ : മൂന്നാര്‍ കയ്യേറ്റ പ്രശ്‌നത്തില്‍ റവന്യു വകുപ്പ് ഒരു അബദ്ധവും ചെയ്തിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഉദ്യോഗസ്ഥര്‍ കോടതി വിധിയനുസരിച്ചു പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്തത്. ദേവികുളം സബ് കലക്ടറെ മാറ്റുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സത്യമേതെന്നു തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്കു കഴിയുമെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here