എകെ ശശീന്ദ്രന്റെ രാജി ഉചിതമായെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍; ആരോപണം ഉയരുമ്പോള്‍ത്തന്നെ രാജിവെയ്ക്കുന്നത് ഇടതുമുന്നണിയില്‍ മാത്രം നടക്കുന്ന കാര്യം

കൊച്ചി : ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെച്ചത് ഉചിതമായി എന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ഒരു ആരോപണം ഉയരുമ്പോള്‍ത്തന്നെ മന്ത്രി തല്‍സ്ഥാനം രാജിവെയ്ക്കുന്നത് രാഷ്ട്രീയ കേരളത്തില്‍ ഇടത് മുന്നണിയില്‍ മാത്രം നടക്കുന്ന കാര്യമാണെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. എകെ ശശീന്ദ്രന്റെ രാജി സംബന്ധിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കൃഷിവകുപ്പ് മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News