ടി.ദാമോദരന്റെ ചരമവാർഷിക ദിനം

മലയാള സിനിമാ തിരക്കഥാകൃത്തായിരുന്ന ടി.ദാമോദരന്റെ അഞ്ചാം ചരമവാർഷികം ഇന്ന്. മലയാള ചലച്ചിത്ര രംഗത്ത് നിരവധി വിജയചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ടി.ദാമോദരന്റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത നിരവധി വിജയചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങാടി, ഈ നാട്, വാർത്ത, ആവനാഴി, ഇൻസ്‌പെക്ടർ ബൽറാം, 1921, അടിമകൾ ഉടമകൾ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത് ടി.ദാമോദരൻ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News