സ്റ്റെപ്പിനിയാണെങ്കിലും കെപിസിസിക്ക് ഒരു പ്രസിഡന്റിനെ കിട്ടി; പുതിയ പ്രസിഡന്റിനെ കാത്തിരുന്നവർക്കിടയിലേക്കു കൈകൂപ്പി വന്ന പച്ചക്കുളം വാസു; കോക്ക്‌ടെയിൽ കാണാം

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് സ്റ്റെപ്പിനിയാണെങ്കിലും കെപിസിസിക്ക് തൽക്കാലത്തേക്ക് ഒരു പ്രസിഡന്റിനെ കിട്ടി. പ്രസിഡന്റാകാൻ ഇന്ദിരാഭവന്റെ മുറ്റത്ത് ടെൻഡ് അടിച്ചു നിന്ന ഹസൻജിയെയാണ് തൽക്കാലത്തേക്ക് പ്രസിഡന്റാക്കി ഹൈക്കമാൻറ് ഉത്തരവിറക്കിയിരക്കുന്നത്. തൽക്കാലത്തേക്ക് എന്നു പറയുമ്പോൾ പുതിയ പ്രസിഡന്റ് വരും എന്നാണർഥം.

അതായത് നിലവിൽ ഹസൻജി സ്റ്റെപ്പിനിയാണെന്നു സാരം. എന്തായാലും പുതിയ പ്രസിഡന്റ് ആരാകും എന്നറിയാൻ വാ പൊളിച്ച് കാത്തുനിന്ന കോൺഗ്രസുകാരുടയും നാട്ടുകാരുടെയും ഇടയിലേക്കാണ് കയ്യുംകൂപ്പിക്കൊണ്ട് വരുന്ന ഹസൻജിയെ രാഹുൽജിയും കൂട്ടരും അവതരിപ്പിച്ചത്.

കാണാം കോക്ക്‌ടെയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News