മഷിയിട്ടു നോക്കിയാൽ പോലും ഒരാളെ കാണില്ലെങ്കിലും കുഞ്ഞാപ്പയെ രക്ഷിക്കാൻ കുഞ്ഞുമാണിയുടെ പാർട്ടിയുണ്ട്; കോക്ക്‌ടെയിൽ കാണാം

മഷിയിട്ടു നോക്കിയാൽ പോലും മലപ്പുറത്ത് ഒരൊററ കേരളാ കോൺഗ്രസുകാരനെ കാണാൻ കഴിയില്ല. എന്നിട്ടും കുഞ്ഞാലിക്കുട്ടി സായ്‌വിനെ രക്ഷിക്കാൻ മാണി സാർ വേണ്ടി വന്നു. കുഞ്ഞുമാണിയും കുഞ്ഞാലിയും തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന്റെ പുറത്താണത്രെ കേരളാ കോൺഗ്രസ് ഇപ്പോൾ ലീഗിനെ ജയിപ്പിക്കാൻ രംഗത്തെത്തുന്നത്. മലപ്പുറത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴാണ് കുഞ്ഞുമാണി-കുഞ്ഞാലി ടീമിന്റെ ഫ്രണ്ടഷിപ്പിന്റെ ആഴം നാട്ടുകാരറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News