വിദ്യാഭ്യാസ മന്ത്രിയെ വിദ്യാഭ്യാസം പഠിപ്പിക്കാന്‍ ചെന്നിത്തലയുടെ ഹിന്ദി ക്ലാസ്: കാണാം കോക്ക്‌ടെയില്‍

ഈ പ്രതിപക്ഷ നേതാവിനെക്കൊണ്ട് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയും തോറ്റിരിക്കുന്നു. ഒരു പ്രൊഫസറായ വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാഭ്യാസം പറഞ്ഞുകൊടുക്കാന്‍ ഇതാ പ്രതിപക്ഷ നേതാവ് വേണ്ടി വന്നു. ഹിന്ദി അരച്ചുകലക്കിക്കുടിച്ച ചെന്നിത്തലാജിയെപ്പോലുള്ളവര്‍ പ്രതിപക്ഷത്തുള്ളപ്പോള്‍ സുഖിച്ചിരിക്കാമൊന്നും വിദ്യാഭ്യാസ മന്ത്രി കരുതേണ്ട. ഹിന്ദി പണ്ഡിതനായ ചെന്നിത്തലാജി എസ്എസ്എല്‍സി പരീക്ഷയിലെ തെറ്റുകുറ്റങ്ങളെല്ലാം കണ്ടുപിടിച്ചു കളഞ്ഞു. ചെന്നിത്തലാജിയോടാ കളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News