യുപിയിലെ ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ അക്രമം; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; മതിയായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

ദില്ലി : ഉത്തര്‍ പ്രദേശില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. ആഫ്രിക്കന്‍ വംശജര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് പ്രതിപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, ആനന്ദ് ശര്‍മ്മ, ശരദ് പവാര്‍ തുടങ്ങിയവര്‍ സഭയില്‍ ആവശ്യപ്പെട്ടു. സീസണ്‍ സമയത്ത് എയര്‍ ഇന്ത്യ ഗള്‍ഫ് വിമാനക്കൂലി വര്‍ദ്ധിപ്പിക്കുന്നത് പരിശോധിക്കുമെന്ന് കെകെ രാഗേഷിന്റെ ചോദ്യത്തിന് ഉത്തരമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News