മാണി സാറിനെ മുന്നണിയിലേക്ക് വിരട്ടിക്കയറ്റാന്‍ പിടി തോമസ്: കാണാം കോക്ടെയില്‍

ഹസന്‍ജി പുതിയ പ്രസിഡന്റായി ചാര്‍ജ്ജെടുത്തതു മുതല്‍ തുടങ്ങിയതാണ് കഷ്ടപ്പാട്. ഇപ്പോ ദാ ആ പിടി തോമസിനെക്കൊണ്ടാണ് ഹസന്‍ജി പെട്ടുപോയത്. യുഡിഎഫില്‍നിന്ന് വിട്ട് മുന്നണിക്ക് പുറത്ത് ആടി ആടി നില്‍ക്കുന്ന മാണി സാറിനെ എങ്ങനെയെങ്കിലും തിരിച്ചു കൊണ്ടുവരാന്‍ നോക്കുമ്പോള്‍ ഈ പിടി തോമസിനെപ്പോലെയുള്ളവര്‍ മാണി സാറിനെ ആട്ടിപ്പായിക്കാന്‍ നോക്കുകയാണ്. ഹസന്‍ജിക്ക് ഇടപെടാതെ നിവൃത്തിയില്ലല്ലോ. പിടി തോമസ് പോയാലും വേണ്ടില്ല, മാണി സാറിനെകിട്ടിയാല്‍ മതിയെന്നായി ഹസന്‍ജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News