കാക്കത്തുരുത്തിലേക്ക് ലോകശ്രദ്ധയാകര്‍ഷിച്ച് കായല്‍ റിട്രീറ്റ്; പാചകം മുതല്‍ കലാപരിപാടികള്‍ വരെ ഏറ്റെടുക്കുന്ന നാട്ടുകാര്‍; ജ്വാല പുരസ്‌കാരം നേടിയ മുഖ്യധാര യുവസംരംഭക മനീഷ പണിക്കര്‍

ഉത്തരവാദിത്ത ടൂറിസത്തിന്റെ വലിയ സാദ്ധ്യതകള്‍ കാട്ടിത്തരികയാണ് മനീഷ പണിക്കര്‍ തന്റെ ‘കായല്‍ റിട്രീറ്റ്’ സംരംഭത്തിലൂടെ. ആലപ്പുഴയിലെ കാക്കത്തുരുക്ക് എന്ന മനോഹരമായ പ്രദേശത്തെ ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ ഉതകുന്നതാണ് മനീഷയുടെ സംരംഭം. പ്രകൃതിക്ക് കോട്ടം വരാതെ സമീപവാസികള്‍ക്ക് കൂടി പ്രയോജനകരമാം വിധമാണ് ഇതിന്റെ നടത്തിപ്പ്. പാചകം മുതല്‍ കലാപരിപാടികള്‍ വരെ ചെയ്യുന്നത് ഇവിടുത്തെ നാട്ടുകാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here