Month: March 2017

മദ്രസ അധ്യാപകന്റെ കൊലപാതകം; പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കും; പൊലീസ് കോടതിയുടെ അനുമതി തേടി

കാസർഗോഡ്: കാസർഗോഡ് മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ തിരിച്ചറിയൽ പരേഡിനു വിധേയരാക്കും. ഇതിനായി പ്രത്യേക അന്വേഷണ....

ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു; പുറത്തായത് സെൻസർ ചെയ്യുന്നതിനു മുമ്പുള്ള രംഗങ്ങൾ

തിരുവനന്തപുരം: മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു. സെൻസർ ചെയ്യുന്നതിനു മുമ്പുള്ള ഒരു ഭാഗമാണ് ചോർന്ന്....

മലപ്പുറത്ത് യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ; പകുതിയിലധികം വോട്ടർമാരും യുവാക്കൾ; പ്രത്യേക പ്രവർത്തനങ്ങളുമായി മുന്നണികളുടെ സ്‌ക്വാഡുകൾ

മലപ്പുറം: മലപ്പുറത്ത് യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പകുതിയിലധികം സമ്മതിദായകർ യുവാക്കളാണെന്ന തിരിച്ചറിവാണ് ഇവരെ ആകർഷിക്കാനുളള....

സൗദിയിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിൽ നിന്നു മലയാളി യുവാവിനെ കാണാതായി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; അഭിനന്ദിനെ അപായപ്പെടുത്തിയതായി ബന്ധുക്കൾ

കൊല്ലം: ഈജിപ്തിൽ നിന്നു സൗദിയിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിൽ നിന്നു മലയാളി യുവാവിനെ കാണാതായി.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കൊല്ലം....

ടി.ദാമോദരന്റെ ചരമവാർഷിക ദിനം

മലയാള സിനിമാ തിരക്കഥാകൃത്തായിരുന്ന ടി.ദാമോദരന്റെ അഞ്ചാം ചരമവാർഷികം ഇന്ന്. മലയാള ചലച്ചിത്ര രംഗത്ത് നിരവധി വിജയചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.....

ബാബരി മസ്ജിദിനു പിന്നാലെ ജിന്ന ഹൗസും പൊളിക്കാൻ ബിജെപി; മുംബൈയിലെ ജിന്ന ഹൗസ് ഇടിച്ചുനിരത്തണമെന്നു ബിജെപി എംഎൽഎ

മുംബൈ: ബാബരി മസ്ജിദിനു പിന്നാലെ സംഘപരിവാർ ജിന്ന ഹൗസിനു നേർക്കു തിരിയുന്നു. മുംബൈയിലെ ജിന്ന ഹൗസ് ഇടിച്ചു നിരത്തണമെന്ന വാദവുമായി....

ബഹുസ്വരതയോടു വൈമുഖ്യം കാട്ടുന്നത് ജനാധിപത്യത്തിനു ഭീഷണിയാണെന്നു കുമാർ സാഹ്നി; തന്റെ വിശ്വാസത്തിനു എതിരായവർ ദേശവിരുദ്ധർ എന്നു പറയുന്നതു തെറ്റ്

കൊല്ലം: ബഹുസ്വരതയോടു വൈമുഖ്യം കാട്ടുന്നത് ഇന്ത്യൻ ജനാധിപത്യത്തിനു ഭീഷണിയാണെന്നു വിഖ്യാത ചലച്ചിത്രകാരൻ കുമാർ സാഹ്നി അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി....

‘ഞങ്ങളുടെ സര്‍ക്കാരാണ് അധികാരത്തിലുള്ളത്, പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തണം, എങ്ങനെ പെരുമാറണമെന്ന് പഠിക്കണം’: വര്‍ഗീയ പോസ്റ്ററുമായി വീണ്ടും ബിജെപി

ലക്‌നൗ: ‘ മുസ്‌ലിമുകള്‍ എങ്ങനെ പെരുമാറണമെന്ന് പഠിക്കണം. ഞങ്ങളുടെ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തണം. ഇല്ലെങ്കില്‍ രണ്ട്....

സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കും ഫാസിസത്തിനുമെതിരെ അലന്‍സിയറിന്റെ നാടകം; പ്രകടനം കാണികളെ അഭിനേതാക്കളാക്കി

കൊച്ചി: സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കും ഫാസിസത്തിനുമെതിരെ നടന്‍ അലന്‍സിയറിന്റെ നാടകം. കാണികളെയും അഭിനേതാക്കളാക്കിക്കൊണ്ടായിരുന്നു കൊച്ചിയില്‍ അദ്ദേഹം നാടകം അവതരിപ്പിച്ചത്. മിക്ക കലാ....

ഡാമുകളില്‍ ജലനിരപ്പ് താഴുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കുന്നു; ഏപ്രിലില്‍ മഴ ലഭിച്ചാലും ജല സംഭരണികളില്‍ വെള്ളമെത്തില്ലെന്ന് മുന്നറിയിപ്പ്

തൃശൂര്‍: പതിവിലധികം വേനല്‍ മഴ ലഭിച്ചിട്ടും ഡാമുകളില്‍ ജലനിരപ്പ് താഴുന്നത് തൃശൂര്‍ ജില്ലയിലെ കുടിവെള്ള വിതരണത്തെ ബാധിച്ചു തുടങ്ങി. ക്രമാതീതമായി....

ഓര്‍മ്മയിലെ സമര മുഖങ്ങള്‍: പുന്നപ്ര വയലാര്‍ സമരം

വിപ്ലവം തുളുമ്പുന്ന ആലപ്പുഴയുടെ മണ്ണില്‍ ചെങ്കൊടി പാറിക്കാന്‍ ജീവനറ്റ് വീണത് നിരവധി തൊഴിലാളികളാണ്. സമരമുഖങ്ങളിലെ ഓര്‍മ്മകളില്‍ തിളച്ചു പൊന്തുന്ന വിപ്ലവ....

‘എനിക്ക് ചാര്‍മിള ഭാര്യയായിരുന്നില്ല; സത്യങ്ങള്‍ ഞാനും തുറന്നു പറയും’; ജെബി ജംഗ്ഷനില്‍ ചാര്‍മിള നടത്തിയ വെളിപ്പെടുത്തലിന് കിഷോര്‍ സത്യയുടെ മറുപടി

തനിക്കെതിരെ നടി ചാര്‍മിള നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടന്‍ കിഷോര്‍ സത്യ. ചാര്‍മിള തനിക്കൊരിക്കലും ഭാര്യയായിരുന്നില്ലെന്നും മരിക്കും എന്നു ഭീഷണിപ്പെടുത്തിയാണ്....

മിഠായി തെരുവ് തീപ്പിടുത്തം: സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്ക് ഉടന്‍ പൂട്ടു വീഴും; അടുത്ത ആറു മുതല്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കും

കോഴിക്കോട്: മിഠായി തെരുവിലെ കടകളില്‍ പരിശോധന ശക്തമാക്കാന്‍ കളക്ടര്‍ വിളിച്ച് ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. സുരക്ഷ മാനദണ്ഡങ്ങള്‍....

മേരി കോം വീണ്ടും ഇടിക്കുട്ടിലേക്ക്

ബോക്‌സിങ്ങ് റിങ്ങില്‍ നിന്ന് വീണ്ടും മെഡല്‍ സ്വപ്നവുമായി ഇന്ത്യയുടെ മേരി കോം. നവംബറില്‍ വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലൂടെ വീണ്ടും....

ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ബാലി: നേട്ടം ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക് നഗരങ്ങളെ പിന്തള്ളി

2017ലെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന ബഹുമതി ഇന്തോനേഷ്യയിലെ ബാലിക്ക്. സ്വകാര്യ ട്രാവല്‍ പോര്‍ട്ടലായ ട്രിപ് അഡൈ്വസേഴ്‌സാണ് സഞ്ചാരികളുടെ....

മേഘാലയ, മിസോറാം, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ബീഫ് വിരുദ്ധ രാഷ്ട്രീയം വേണ്ടെന്ന് ബിജെപി

ദില്ലി: മേഘാലയ, മിസോറാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ ബീഫ് വിരുദ്ധ രാഷ്ട്രീയം വേണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വങ്ങള്‍. ബിജെപി അധികാരത്തില്‍....

ജയലളിതയുടെ മകനാണെന്ന അവകാശവാദം; യുവാവ് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജം; തിരുപ്പൂര്‍ സ്വദേശിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് തിരുപ്പൂര്‍ സ്വദേശിയായ യുവാവാണ് രംഗത്തെത്തിയത്. ജയലളിതയ്ക്ക് ശോഭന്‍ ബാബുവില്‍ ഉണ്ടായ....

ഗൂഗിളിനോട് കോഴിക്കോട്ടുകാരുടെ ചോദ്യം: എവിടെ ഞങ്ങടെ കല്ലായിപ്പുഴ?

കോഴിക്കോട്: കോഴിക്കോടുകാരുടെ ഖല്‍ബാണ് കല്ലായിപ്പുഴ. അതിനുമപ്പുറം പറഞ്ഞാല്‍ കോഴിക്കോട്ടുകാരുടെ ഖല്‍ബിലൂടെയാണ് കല്ലായിപ്പുഴ ഒഴുകുന്നത്. കല്ലായിപ്പുഴയുടെ ഒഴുക്കിന്റെയും കല്ലായിപ്പുഴയുടെ തീരങ്ങളിലെ ഗസലിന്റെ....

വയനാട്ടില്‍ പള്ളിമേടയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; വൈദികനെതിരെ പോക്‌സോ ചുമത്തും

കല്‍പ്പറ്റ: പള്ളിമേടയില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പുരോഹിതനെതിരെ പോക്‌സോ ചുമത്തിയേക്കും. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ പൊലീസ്....

Page 8 of 44 1 5 6 7 8 9 10 11 44