Month: March 2017

പെണ്ണിന് വിലയുളള ലക്ഷദ്വീപ്

ലക്ഷദ്വീപിലെ ഒരു പെണ്‍കുട്ടി ബിരുദ പഠനത്തിനായി കരയിലെത്തി(കരയെന്നാല്‍ കേരളം).കോളേജിലെ സഹപാഠികളെല്ലാം വളരെ പെട്ടെന്ന് അവളുടെ സുഹൃത്തുക്കളായി.ഒരിക്കല്‍ ഒരു കൂട്ടുകാരി അവളെ....

ഒഴിവ് വന്ന മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്ന് കോടിയേരി; ആരോപണങ്ങള്‍ അലങ്കാരമായി കണ്ടവരായിരുന്നു യുഡിഎഫ് മന്ത്രിമാര്‍

കൊച്ചി: ഒഴിവ് വന്ന മന്ത്രി സ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ശശീന്ദ്രന്റെ രാജി ധാര്‍മ്മികത....

ബീഫിന് അനുമതിയില്ല; വിരുന്നിന് ചിക്കന്‍ വിളമ്പിയാല്‍ മതിയെന്ന് പൊലീസ്; ഉത്തര്‍പ്രദേശില്‍ വിരുന്നുസല്‍ക്കാരത്തിനും അനുമതി തേടണം

ലക്‌നൗ: മകളുടെ വിവാഹനിശ്ചയ വിരുന്നില്‍ ബീഫ് വിളമ്പാന്‍ പൊലീസ് അനുവദിച്ചില്ല എന്ന പരാതിയുമായി ഉത്തര്‍പ്രദേശ് മൊറാദാബാദിലെ ഒരു കുടുംബം. മൊറാദാബാദ്....

തല്ലിയിട്ടും കലിപ്പ് തീരാതെ ശിവസേനാ എംപി; എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരെ പ്രതികാരത്തിനൊരുങ്ങി രവീന്ദ്ര ഗെയ്ക്ക്‌വാദ്

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലിയ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ് ഒളിസങ്കേതത്തിലിരുന്ന് പ്രതികാര നടപടികള്‍ ആസൂത്രണം ചെയ്യുന്നു. ബുധനാഴ്ച....

‘മധുര വിപ്ലവ’ത്തിനൊരുങ്ങി കോഴിക്കോട്ടെ സ്ത്രീകള്‍; കാരുണ്യ അയല്‍ക്കൂട്ടത്തിന്റെ ചോക്ലേറ്റും കേക്കുകളും ഉടന്‍ വിപണിയില്‍

കോഴിക്കോട്: മധുരത്തിന്റെ നഗരമെന്ന് പേര് കേട്ട കോഴിക്കോട് നഗരത്തില്‍ മധുര വിപ്ലവത്തിനൊരുങ്ങുകയാണ് ഒരു കൂട്ടം സ്ത്രീകള്‍. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട്....

ചരമപേജ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനായി വിനയ് ഫോര്‍ട്ട്; അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി ‘എട്ടാം പേജ്’

പത്രങ്ങളിലെ ചരമപേജ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ ആത്മസംഘര്‍ഷങ്ങളുമായി ഒര ഹ്രസ്വചിത്രം. വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന ‘എട്ടാം പേജ്’ യൂട്യുബില്‍ റിലീസ്....

ജനക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി; ആധാര്‍ കേസുകള്‍ ഉടന്‍ തീര്‍പ്പാക്കേണ്ടതില്ലെന്നും കോടതി

ദില്ലി: സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍ ആവശ്യപ്പെടാമെന്നും....

അഭിഭാഷകരെ പരിഹസിച്ച് നിയമകമ്മീഷന്‍; ‘പാകിസ്ഥാനില്‍ ബോംബ് സ്‌ഫോടനമുണ്ടായാലും നേപ്പാളില്‍ ഭൂകമ്പം വന്നാലും അവര്‍ സമരം ചെയ്യും’

തിരുവനന്തപുരം: പാകിസ്ഥാനില്‍ ബോംബ് സ്‌ഫോടനമുണ്ടായാല്‍ വരെ സമരം നടത്തുന്നവരാണ് അഭിഭാഷകരെന്ന് നിയമകമ്മീഷന്‍. നിയമ കമ്മീഷന്റെ 266-ാമത് റിപ്പോര്‍ട്ടിലാണ് അഭിഭാഷകര്‍ എന്തിനും....

മന്ത്രിപദത്തിനായി അവകാശവാദമുന്നയിച്ച് എന്‍സിപി; തീരുമാനമെടുക്കാന്‍ നാളെ തിരുവനന്തപുരത്ത് നേതൃയോഗം

തിരുവനന്തപുരം: മന്ത്രിപദത്തിനായി അവകാശവാദമുന്നയിച്ച് എന്‍സിപി നേതൃത്വം. മന്ത്രിപദം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നാളെ തിരുവനന്തപുരത്ത് നേതൃയോഗം ചേരും. തോമസ് ചാണ്ടി മന്ത്രിയാകണമോ....

മൂന്നാര്‍ കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാഷണ്യം നടപടി സ്വീകരിക്കും

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ യാതൊരുതരത്തിലും പ്രോല്‍സാഹിപ്പിക്കുകയില്ലെന്നും കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാഷണ്യം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ ഭൂപ്രകൃതി കണക്കാക്കിയും....

നിക്കോണ്‍ ഉപഭോക്താക്കളെ ഞെട്ടിച്ച് സോണി

നിക്കോണ്‍ ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ടാണ് സോണി കമ്പനിയുടെ പുതിയ വാര്‍ത്ത പുറത്തിറങ്ങിയിരിക്കുന്നത്. മികച്ച സെന്‍സര്‍ തങ്ങളുടെ ക്യാമറകളില്‍ മാത്രമെ ഉപയോഗിക്കൂവെന്നാണ് സോണിയുടെ....

മത്സരം നേരിടാന്‍ ആള്‍ട്ടോ കെ 10പ്ലസുമായി മാരുതി

ചെറുകാറുകളുടെ വിപണിയിലെ മുന്‍തൂക്കം തിരികെ പിടിക്കാന്‍ ആള്‍ട്ടോ കെ 10ന്റെ പുതുക്കിയ മോഡലുമായി മാരുതി സുസുക്കി. റിനോ ക്വിഡ്, ഡാട്‌സണ്‍....

ഇവിടുത്തെ കാറ്റാണ് കാറ്റ്; സഹ്യപര്‍വതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ

കിഴക്കോട്ടൊരു സഞ്ചാരം. നെടുങ്കണ്ടത്ത് നിന്ന് യാത്ര തിരിക്കുന്ന ഒരാള്‍, രാമക്കല്‍മേടിലെ ചെറിയൊരു കയറ്റം കയറിയെത്തുന്നത് ലോകത്തിന്റെ അറ്റമെന്ന് തോന്നിക്കുന്ന ഒരു....

ഗൗരീഖാന് നന്ദി പറഞ്ഞ് രണ്‍ബീര്‍

ഗൗരീഖാന് നന്ദി പറഞ്ഞ് രണ്‍ബീര്‍ കപൂറിന്റെ കത്ത്. തന്റെ പുതിയ വീട് മനോഹരമാക്കിയതിനാണ് രണ്‍ബീര്‍ ഗൗരിഖാന് നന്ദി പറഞ്ഞിരിക്കുന്നത്. മികച്ച....

ബോളിവുഡില്‍ ആത്മകഥാ തരംഗം; ആത്മകഥയെഴുതുന്നവരുടെ പട്ടികയിലേക്ക് ഹൃത്വിക് റോഷനും; കങ്കണയുമായുളള ബന്ധത്തില്‍ വിശദീകരണം പ്രതീക്ഷിച്ച് ആരാധകര്‍

ബോളിവുഡില്‍ ആത്മകഥയെഴുതുന്നവരുടെ എണ്ണമേറുകയാണ്. കരണ്‍ ജോഹറിന്റെ ആത്മകഥ ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’, യാസിര്‍ ഉസ്മാന്‍ രേഖയെ കുറിച്ചെഴുതിയ ജീവചരിത്രം രേഖ:....

കാൽനൂറ്റാണ്ടിനിപ്പുറവും വേട്ടയാടുന്ന സിസ്റ്റർ അഭയയുടെ മരണം; അഭയകേസിന്റെ നാൾവഴികൾ

കാൽനൂറ്റാണ്ടിനിപ്പുറവും സിസ്റ്റർ അഭയയുടെ മരണവാർത്ത ഇന്നും നമ്മെ വേട്ടയാടുകയാണ്. 1992 മാർച്ച് 27ന് പുലർച്ചെ ആറുമണി. കോട്ടയം പയസ് ടെൻത്....

ഏഴിമല നേവല്‍ അക്കാദമി മാലിന്യ പ്രശ്‌നത്തില്‍ പ്രതിഷേധം ശക്തമാകുന്നു; അനിശ്ചിതകാല സത്യഗ്രഹസമരവുമായി നാട്ടുകാര്‍

കാസര്‍ഗോഡ്: ഏഴിമല നേവല്‍ അക്കാദമിയുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. അക്കാദമി....

ആഴ്‌സണലിനെ കളി പഠിപ്പിക്കാൻ തിയറി ഹെൻറി എത്തിയേക്കും; അഴ്‌സീൻ വെംഗറെ തെറിപ്പിച്ച് കോച്ച് കസേരയിലേക്ക് പഴയ ശിഷ്യൻ എത്തുമോ എന്നു ഉറ്റു നോക്കി പ്രീമിയർ ലീഗ്

ലണ്ടൻ: ആഴ്‌സണലിനെ കളി പഠിപ്പിക്കാൻ ഡ്രൈവിംഗ് സീറ്റിലേക്ക് അവരുടെ ഇതിഹാസതാരം തിയറി ഹെൻറി വരുമോയെന്നാണ് ഇപ്പോൾ പ്രീമിയർ ലീഗിലെ ചോദ്യം. തോറ്റുതോറ്റ്....

മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ എന്തു സംഭവിക്കും? ദുരൂഹ സംഭവങ്ങളുടെ ചുരുളഴിയുന്നു

മരണത്തിനു തൊട്ടുമുമ്പ് ഒരാളിൽ ഉണ്ടാകുന്ന സംഭവങ്ങൾ സംബന്ധിച്ച് പൊടിപ്പും തൊങ്ങലും വച്ചുള്ള നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ....

ജഗതി ശ്രീകുമാർ ദുബായ് മലയാളികളെ കാണാനെത്തുന്നു;അപകടത്തിനു ശേഷം നടത്തുന്ന ആദ്യത്തെ വിദേശയാത്ര; കൈരളി ടിവിയുടെ ഇശൽലൈല പരിപാടിയിൽ ജഗതിയും കുടുംബവും പങ്കെടുക്കും

ദുബായ്: മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാർ ദുബായ് മലയാളികൾക്കു മുന്നിലേക്കെത്തുന്നു. വാഹനാപകടം സമ്മാനിച്ച ദുരിതത്തിനു ശേഷം ആദ്യമായാണ് ജഗതി ശ്രീകുമാർ....

പഴയകാല സിനിമാപാട്ടുകളായിരുന്നു തന്റെ പാഠപുസ്തകങ്ങളെന്നു വി.ആർ സുധീഷ്; പാട്ടിൽ നിന്നാണ് ഭാഷ പഠിച്ചത്; പുതിയ പാട്ടുകൾ ഒച്ചവയ്ക്കലെന്നും സുധീഷ്

പഴയകാല സിനിമാപാട്ടുകളായിരുന്നു ഒരുകാലത്ത് തന്റെ പാഠപുസ്തകങ്ങളെന്ന് എഴുത്തുകാരൻ വി.ആർ സുധീഷ്. എഴുത്തുകാരി ബൃന്ദയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.....

മകളോടൊത്ത് നൃത്തച്ചുവടുകൾ വച്ച് ബോളിവുഡ് റാണി സുഷ്മിത സെൻ; ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ

മുംബൈ: ഒറ്റയാൾ ജീവിതം നയിച്ച് ആരാധകരെ അമ്പരപ്പിക്കുന്ന പ്രകൃതമാണ് സുഷ്മിത സെന്നിന്റേത്. ആൺതുണയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ചോദിക്കുമ്പോൾ തനിക്കൊത്തവൻ....

Page 9 of 44 1 6 7 8 9 10 11 12 44