നളിനി നെറ്റോ ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നാല്‍പ്പത്തിരണ്ടാമത് ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ഇന്ന് ചുമതലയേല്‍ക്കും. എസ്എം വിജയാനന്ദ് വിരമിച്ച ഒഴിവില്‍ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയാകുന്ന നാലാമത്തെ വനിതയാണ് നളിനി നെറ്റോ. 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോക്ക് വരുന്ന ഓഗസ്റ്റ് വരെ സര്‍വീസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News