ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കു സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് സംഭവം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയും സുരക്ഷാജീവനക്കാരും സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Fire at Fountain Views towers has been brought under control; cooling operations are underway pic.twitter.com/QcNoBxEgjv
— Dubai Media Office (@DXBMediaOffice) April 2, 2017
Another fire in #Dubai this morning pic.twitter.com/BENOIDAySF
— AhmadRasoul®ن (@AhmadRasoul) April 2, 2017
Big fire near downtown this morning in dubai – not sure which building but lots of sirens so services at the scene #dubai #dubaifire pic.twitter.com/BKlFB90xdU
— Anthea Ayache (@AntheaAyache) April 2, 2017
Huge Fire ? Near Burj Khalifa Dubai @chmazz8275 @_Mansoor_Ali @TalatHussain12 pic.twitter.com/pyEm7ovsXR
— Muhammad Rizwan (@koool_lhr) April 2, 2017
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here