മന്ത്രിപ്പണി എടുക്കുമ്പോൾ കെണി ഏതെല്ലാം വഴിയിൽ നിന്നാ വരുന്നതെന്നോ; എല്ലാം മനസ്സിലാകാൻ ശശീന്ദ്രൻ ഒരു നിമിത്തമായി; കാണാം കോക്ക്‌ടെയിൽ | വീഡിയോ

മന്ത്രിപ്പണി എടുക്കുമ്പോൾ ഏതെല്ലാം ഭാഗത്ത് നിന്നുമാണ് കെണി വരുന്നത്. ഇതിപ്പോ ഒരു ചാനൽ വെച്ച ഒരു കെണിയിൽ കുടുങ്ങിപ്പോയതാണ്. ഇതുപോലുള്ള കൂശ്മാണ്ഡങ്ങൾ കെണിയുമായി നാലു മൂലയ്ക്കും നിൽപ്പുണ്ടെന്ന് മനസ്സിലാക്കാൻ ശശീന്ദ്രൻ ഒരു നിമിത്തമായെന്നേ ഉള്ളൂ.

കാര്യങ്ങൾ ഒരു വഴിക്കായ സ്ഥിതിക്ക് ശശീന്ദ്രൻ നാട്ടിലേക്ക് മടങ്ങുകയാണ്. സെക്രട്ടറിയേറ്റിലെ ആപ്പീസും മന്ത്രി വസതിയും ഉപേക്ഷിച്ച് ശശീന്ദ്രൻ തനി നാട്ടുകാരനായി ഇനി മണ്ഡലത്തിലുണ്ടാകും. എന്തായാലും എല്ലാ ശല്യത്തിൽ നിന്നും ഒഴിഞ്ഞ് കെഎസ്ആർടിസിയുടെ സ്‌കാനിയ ബസിൽ ശശീന്ദ്രൻ നാട്ടിലേക്ക് തിരിച്ചു. കാണാം കോക്ക്‌ടെയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here