ശ്വാസം അടക്കിപ്പിടിച്ചല്ലാതെ ഈ ട്രെയിലർ നിങ്ങൾക്ക് കണ്ടുതീർക്കാനാവില്ല; നിഗൂഢതയൊളിപ്പിച്ച ചിരിയുമായി അവൾ വീണ്ടും; അനബെൽ ക്രിയേഷൻ ട്രെയിലർ | വീഡിയോ

ശ്വാസം അടക്കിപ്പിടിച്ചല്ലാതെ ഈ ട്രെയിലർ നിങ്ങൾക്ക് കണ്ടുതീർക്കാനാവില്ല. നിങ്ങളിൽ ഭയം നിറയ്ക്കാൻ അവൾ വീണ്ടും എത്തുകയാണ്. അനബെൽ. മുൻ സീരീസുകളെ പോലെ തന്നെ നിഗൂഢതയൊളിപ്പിച്ച ചിരിയുമായാണ് അവൾ എത്തുന്നത്. അനബെൽ: ക്രിയേഷൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഇതേ സീരീസിലെ മുൻചിത്രങ്ങളെ പോലെ ഭയം നിറച്ചാണ് എത്തുന്നത്. നിഗൂഢതയൊളിപ്പിച്ച ചിരിയുമായി അവൾ എത്തുകയാണ്. അനബെൽ ക്രിയേഷന്റെ ട്രെയിലർ ഇറങ്ങി.

ഗ്യാരി ഡ്യൂബർമാൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലൈറ്റ്‌സ് ഔട്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡേവിഡ് എഫ് സാൻഡ്ബർഗ് ആണ്. പീറ്റർ സഫ്രാൻ, ജെയ്‌സ് വാൻ എന്നിവരാണ് നിർമാതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News