പരിണീതി ചോപ്രയും ആയുഷ്മാൻ ഖുറാനയും പ്രണയത്തിൽ; മേരി പ്യാരി ബിന്ദുവിന്റെ ട്രെയിലർ എത്തി | വീഡിയോ

പരിണീതി ചോപ്രയും ആയുഷ്മാൻ ഖുറാനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘മേരി പ്യാരി ബിന്ദു’വിന്റെ പുതിയ ട്രെയിലർ എത്തി. അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന ചിത്രം പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്നു. നിർമാണം മനീഷ് ശർമ്മയാണ്. ചിത്രത്തിൽ ബിന്ദു എന്നു പേരുള്ള കഥാപാത്രത്തെയാണ് പരിണീതി അവതരിപ്പിക്കുന്നത്. അഭിമന്യു റോയി എന്ന എഴുത്തുകാരന്റെ വേഷത്തിൽ ആയുഷ്മാൻ എത്തുന്നു. ചിത്രം മെയ്12ന് തീയറ്ററുകളിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News