മദ്യശാലകള്‍ക്ക് പൂട്ട്: ഇനിയെന്ത് ?

ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി വിധി നികത്താനാകാത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മദ്യം ലഭ്യക്കാത്ത സാഹചര്യമുണ്ടാകുമ്പോള്‍ മറ്റു ലഹരിയിലേക്കും ജനം തിരിയും. ടൂറിസം മേഖലയ്ക്കും വന്‍തിരിച്ചടിയാണ്. വിഷയത്തില്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

  • മന്ത്രി തോമസ് ഐസക്ക്

മദ്യശാലകള്‍ പൂട്ടി കിടക്കുന്നത് കടുത്ത സാമ്പത്തികപ്രതിസന്ധികള്‍ സൃഷ്ടിക്കും. ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കും.

  • മന്ത്രി ജി. സുധാകരന്‍

മദ്യത്തിന്റെ പേരില്‍ ജനങ്ങളുമായി സംഘര്‍ഷത്തിനില്ല. ജനവാസ കേന്ദ്രങ്ങളിലോ ആരാധനാലയങ്ങളുടെ സമീപത്തോ മദ്യശാലകള്‍ സ്ഥാപിക്കില്ല. ഇക്കാര്യത്തില്‍ എക്‌സൈസ് വകുപ്പിനല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ചുമതല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News