പത്തടി താഴ്ചയുള്ള ചെളിക്കുഴിയിൽ ആനകൾ കുടുങ്ങി; ഒരാളുടെയും സഹായമില്ലാതെ പരസ്പരം സഹായിച്ച് രക്ഷപ്പെട്ടു | വീഡിയോ

പത്തടി താഴ്ചയുള്ള ചെളിക്കുഴിയിൽ കുടുങ്ങിയ ആനക്കൂട്ടം ഒരാളുടെയും സഹായമില്ലാതെ രക്ഷപ്പെട്ടു. നാലുദിവസത്തോളം കുടുങ്ങിക്കിടന്ന ശേഷമാണ് ഒടുവിൽ ആനക്കൂട്ടം രക്ഷപ്പെട്ടത്. കംബോഡിയയിലാണു സംഭവം. മൂന്ന് കുട്ടിയാന ഉൾപ്പെടെ 11 ആനകളാണ് കുഴിയിൽ കുടുങ്ങിയിരുന്നത്.

ആനകൾ സുരക്ഷിതമായി ഇരിക്കാൻ കുഴിയിലേക്കു വെള്ളം പമ്പ് ചെയ്ത് നൽകുന്നുണ്ടായിരുന്നു. പരസ്പരം സഹായിച്ച് ആനകൾ രക്ഷപ്പെട്ട് പോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News