Day: April 5, 2017

മകന്‍ നഷ്ടപ്പെട്ട അമ്മയെ സര്‍ക്കാര്‍ മനസിലാക്കണമായിരുന്നെന്ന് ചെന്നിത്തല; പൊലീസ് നടപടി സ്ത്രീത്വത്തെ അപമാനിക്കുന്നത്; മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം

മലപ്പുറം: ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്‍ നഷ്ടപ്പെട്ട....

ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടി; മലപ്പുറമൊഴികെയുള്ള ജില്ലകളില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മക്കും കുടുംബത്തിനും നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍....

ബാലിസ്റ്റിക് മിസൈലുമായി വീണ്ടും ഉത്തരകൊറിയ; പരീക്ഷണം പിങ്-ട്രംപ് കൂടിക്കാഴ്ചയ്ക്ക് തലേന്ന്

കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്ന് ഉത്തരകൊറിയ ജപ്പാന്‍ കടലിലേയ്ക്ക് മിസൈല് തൊടുത്തു വിട്ടതായി അമേരിക്കന്‍ ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയത്.....

പച്ചപ്പരിഷ്‌കാരികളാ..; പക്ഷേ ഉള്ളിലിരുപ്പ് ഇപ്പോഴും പഴഞ്ചൻ

ഇന്ത്യയിലെ യുവത്വം പച്ചപ്പരിഷ്‌കാരികളായി മാറുമ്പോഴും ഉള്ളിലിരുപ്പ് ഇപ്പോഴും പഴഞ്ചനായി തുടരുന്നെന്നു റിപ്പോർട്ട്. ഇന്ത്യയിലെ യുവാക്കൾക്ക് ഉടുപ്പിൽ മാത്രമേ പരിഷ്‌കാരമുള്ളൂ മനസ്സ്....

തേവിടിശ്ശിപ്പൂവിന്റെ പേരു മാറ്റണമെന്ന ആവശ്യം ശക്തം; ആവശ്യമുന്നയിച്ചത് കേരളവർമ കോളജിലെ മലയാളം വിദ്യാർത്ഥികൾ

തേവിടിശ്ശിപ്പൂ എന്നൊരു പൂവുണ്ട്. ആ പൂവിന്റെ പേരു മാറ്റണമെന്ന ആവശ്യവും ഉയരുന്നു. തൃശ്ശൂർ കേരള വർമ്മ കോളജിലെ മലയാളം വിദ്യാർത്ഥികളിൽ....

പത്തടി താഴ്ചയുള്ള ചെളിക്കുഴിയിൽ ആനകൾ കുടുങ്ങി; ഒരാളുടെയും സഹായമില്ലാതെ പരസ്പരം സഹായിച്ച് രക്ഷപ്പെട്ടു | വീഡിയോ

പത്തടി താഴ്ചയുള്ള ചെളിക്കുഴിയിൽ കുടുങ്ങിയ ആനക്കൂട്ടം ഒരാളുടെയും സഹായമില്ലാതെ രക്ഷപ്പെട്ടു. നാലുദിവസത്തോളം കുടുങ്ങിക്കിടന്ന ശേഷമാണ് ഒടുവിൽ ആനക്കൂട്ടം രക്ഷപ്പെട്ടത്. കംബോഡിയയിലാണു....

സംസ്ഥാനത്ത് സ്വർണ്ണക്കടകൾ ഇന്നു കടയടച്ച് സമരം നടത്തുന്നു; സമരം വാങ്ങൽ നികുതി പിൻവലിക്കാത്ത നടപടിക്കെതിരെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടകൾ ഇന്നു കടയടച്ച് സമരം നടത്തുന്നു. സ്വർണ്ണത്തിന്റെ വാങ്ങൽ നികുതി പിൻവലിക്കാത്തതിനെതിരെയാണു സമരം. തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റിനു....

ലോകത്തെ അപൂർവ രത്‌നത്തിനു അപൂർവവില; പിങ്ക് സ്റ്റാറിനു റെക്കോർഡ് ലേലത്തുക; 400 കോടി രൂപ

ഹോങ്കോംഗ്: ലോകത്തെ അപൂർവ രത്‌നത്തിനു ലേലത്തിൽ ലഭിച്ചത് റെക്കോർഡ് ലേലത്തുക. പിങ്ക് സ്റ്റാർ എന്ന അപൂർവ രത്‌നത്തിനാണ് ലേലത്തിൽ അപൂർവവില....

ഉള്ളി കരയിക്കും; പക്ഷേ ആൾ ചില്ലറക്കാരനല്ല; ഉള്ളികഴിക്കാം ഹൃദയാരോഗ്യം നേടാം

ഉള്ളി നിങ്ങളെ കരയിക്കുന്നവനാണ്. പക്ഷേ, അവനെ ഇനി അങ്ങനെ നിസ്സാരക്കാരനായി കണ്ടു തള്ളിക്കളയരുത്. പല രോഗാവസ്ഥയെയും ചെറുക്കാനുള്ള അമൂല്യശേഷി ഇതിനുണ്ടെന്നാണ്....

ആന്റി റോമിയോ സ്‌ക്വാഡ് വേണ്ടെന്നു സ്ത്രീകളും; സ്‌ക്വാഡ് പിരിച്ചുവിടണമെന്നു സ്ത്രീപക്ഷ സംഘടനകൾ; പ്രതിഷേധം കടുക്കുന്നു

ലഖ്‌നൗ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവർത്തനത്തെ....

ക്രൈസ്തവ സഭ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കണമെന്നു എഴുത്തുകാരി ബെറ്റി മോൾ മാത്യു; ഒലിവിനു പകരം കുരുത്തോല ആകാമെങ്കിൽ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ആകാം

ക്രൈസ്തവ സഭ വീഞ്ഞിനു പകരം കരിക്കിൻ വെള്ളം ഉപയോഗിക്കണമെന്നു ആവശ്യം. ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത് എഴുത്തുകാരി ബെറ്റി മോൾ....

സിറിയയിൽ രാസായുധ പ്രയോഗത്തിൽ ഏഴു കുട്ടികൾ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നിൽ സിറിയൻ-റഷ്യൻ സേനകളെന്നു ആരോപണം

ദമാസ്‌കസ്: സിറിയയിൽ രാസായുധ പ്രയോഗം എന്നു സംശയിക്കുന്ന ആക്രമണത്തിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ടു. രാസപ്രയോഗത്തെ തുടർന്ന്....

കണ്ണൂരിൽ സിപിഐഎമ്മിനെതിരെ ബിജെപി-എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്; സിപിഐഎം നേതാക്കൾക്കെതിരെ കള്ള ആരോപണങ്ങൾ ഉന്നയിക്കുന്നു; കേസുകളിൽ പിടിയിലാകുന്നത് ബിജെപി-എസ്ഡിപിഐ പ്രവർത്തകർ

കണ്ണൂർ: കണ്ണൂരിൽ സിപിഐഎമ്മിനെ എതിർക്കാൻ ബിജെപിയും എസ്ഡിപിഐയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. സിപിഐഎം ആണ് ഇരുപാർട്ടികൾക്കുമെതിരെ....

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കു ഇന്നു അറുപതാം പിറന്നാൾ; വജ്രജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായ ഇഎംഎസ് മന്ത്രിസഭയ്ക്കു ഇന്നു അറുപതാം പിറന്നാൾ. മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി....

Page 2 of 2 1 2
milkymist
bhima-jewel