ഗ്രേറ്റ് ഫാദറിന്റെ പ്രൊമോഷനായി ആരാധകരുടെ പ്രൊമോഷണൽ സോംഗ് | വീഡിയോ

മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ ദി ഗ്രേറ്റ് ഫാദറിന്റെ പ്രൊമോഷനു വേണ്ടി ഫാൻസ് അസോസിയേഷൻ തയ്യാറാക്കിയ പ്രൊമോഷണൽ സോംഗ് തരംഗമാകുന്നു. പി.എം ഷാൻ സംവിധാനം ചെയ്ത പാട്ടിന്റെ രചനയും സംഗീതവും ആലാപനവും ഷാൻ തന്നെയാണ്. വ്യത്യസ്തമായി ഒരുക്കിയ ഗാനത്തിൽ അണിനിരക്കുന്നത് മമ്മൂക്ക ഫാൻസ് തന്നെയാണ്.

കഴിഞ്ഞയാഴ്ച തീയറ്ററുകളിലെത്തിയ ഗ്രേറ്റ് ഫാദർ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. റിലീസ് ദിവസം തന്നെ ഇനീഷ്യൽ കളക്ഷൻ റെക്കോർഡുകളെല്ലാം പഴങ്കഥയാക്കിയാണ് ചിത്രത്തിന്റെ മുന്നേറ്റം. ചിത്രം അനായാസം 50 കോടി ക്ലബിൽ കടക്കുമെന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.

വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News