ആര്‍എസ്എസ് വിട്ട് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന കുടുംബത്തിന് നേരെ ആക്രമണം; ആര്‍എസ്എസ് ക്രൂരത ആറു വയസുകാരിക്ക് നേരെയും

പാലക്കാട്: ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനം ഉപേക്ഷിച്ചു ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന അഞ്ച് അംഗ കുടുംബത്തിന് നേരെ ആര്‍എസ്എസ് ആക്രമണം. കളത്തിതറ ബിജുകുമാര്‍, ഭാര്യ ബിന്ദു, മക്കളായ ആകാശ്, അജിത്ത്, സഹോദരി അര്‍ച്ചന എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ശാഖാ പ്രവര്‍ത്തനം ഉപേക്ഷിച്ച് ആകാശും അജിത്തുമാണ് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നത്. ഇതില്‍ പ്രകോപിതരായ ആര്‍എസ്എസ് ഗുണ്ടാസംഘം മാതാപിതാക്കളെയും സഹോദരിയെയും ഇടമുള അമ്പലത്തില്‍ വച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. ആക്രമത്തില്‍ പരുക്കേറ്റ ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RSS-ATTACK-1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News