ഉണ്ടാക്കുന്നത് അനാവശ്യ വിവാദങ്ങള്‍; സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നു; ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ സമയം നല്‍കണമെന്നും എം മുകുന്ദന്‍

കോഴിക്കോട് : അനാവശ്യ വിവാദങ്ങള്‍ മൂലം സര്‍ക്കാരിന് ഭരണം മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയുന്നില്ലെന്ന് എം മുകുന്ദന്‍. ചെറിയ വിവാദങ്ങള്‍ വലുതാക്കി മാറ്റുന്നത് കേരളത്തിന്റെ ശാപമാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ശരിയായി ഭരണം മുന്നോട്ട് കൊണ്ടു പോവാന്‍ ആവശ്യമായ സമയം നല്‍കണം. ജിഷ്ണുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി പോവണമായിരുന്നു. നേരത്തെ പോയിരുന്നെങ്കില്‍ ഇത്രയും വിവാദമുണ്ടാകില്ലായിരുന്നുവെന്നും എം മുകുന്ദന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാരുന്നു എം മുകുന്ദന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News