നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ കേദല്‍ പിടിയില്‍; അറസ്റ്റ് ചെയ്തത് ആര്‍പിഎഫ്; പിടിയിലായത് തമ്പാനൂരില്‍ നിന്ന്

തിരുവനന്തപുരം : നന്ദന്‍കോട് കൂട്ടക്കൊല കേസില്‍ കേദല്‍ ജിന്‍സണ്‍ രാജ പിടിയില്‍. ട്രെയിനില്‍ നിന്ന് ആര്‍പിഎഫ് സംഘമാണ് അറസ്റ്റ് ചെയ്തത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനമില്‍ വച്ചായിരുന്നു അറസ്റ്റ്. സംഭവത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മകനാണ് കേദല്‍ ജിന്‍സണ്‍ രാജ. കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളാണ് കേദല്‍ ജിന്‍സണ്‍ രാജ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News