കോൺഗ്രസിൽ നിന്ന് ആളെ പിടിക്കാൻ ചൂണ്ടയുമായി ബിജെപി; അഡ്മിഷൻ കൊടുക്കാൻ സർവ സന്നാഹവുമായി കുമ്മനം; ചെന്നിത്തലയ്ക്ക് ബിപി; കാണാം കോക്ക്‌ടെയിൽ

ബിജെപി ഒരു ചൂണ്ടയുമായി ഇറങ്ങിയിരിക്കുകയാണ്. കോൺഗ്രസിൽ നിന്ന് ആരെങ്കിലും വന്നാൽ അഡ്മിഷൻ കൊടുക്കാൻ എല്ലാ സെറ്റപ്പുമായിട്ട് നിൽക്കുകയാണത്രെ കുമ്മനംജിയും കൂട്ടരും. ഈ കോൺഗ്രസ് പ്രവർത്തകർക്കൊക്കെ ഇതെന്തു പറ്റിയോ എന്തോ.

എന്തായാലും അങ്ങനെയൊരു ഓപ്പറേഷൻ കുമ്മനംജിയും കൂട്ടരും നടത്തുന്നുണ്ടെന്ന അരമനരഹസ്യം ഇപ്പോൾ അങ്ങാടിപ്പാട്ടായിരിക്കുകയാണ്. ഈ അങ്ങാടിപ്പാട്ട് കേട്ടിട്ട് ചെന്നിത്തലാജിക്ക് ബിപി കൂടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News