ന്യൂജെൻ മഹിളാ പ്രസിഡന്റാ; സമരം പോലും വറൈറ്റിയാക്കും; ബിന്ദു കൃഷ്ണയുടെ പൊങ്കാല സമരം; കോക്ക്‌ടെയിൽ കാണാം

ഷാനിമോൾ ഉസ്മാനെപ്പോലെ പരമ്പരാഗത സമരരീതി അവലംബിച്ച് ഇളിഭ്യയാവാനൊന്നും നമ്മുടെ ബിന്ദു കൃഷ്ണ ഇല്ല കേട്ടോ. ആള് ന്യൂജെൻ മഹിളാ പ്രസിഡന്റായതു കൊണ്ട് ഓരോ സമരവും വെറൈറ്റിയായേ ചെയ്യൂ. ഏറ്റവും ലേറ്റസ്റ്റ് ഇതാ ഒരു പൊങ്കാല സമരം. മുഖ്യമന്ത്രിക്കു നല്ല ബുദ്ധി തോന്നാനുള്ള പ്രാർഥനയുമായാണത്രെ ബിന്ദുജിയുടെ പൊങ്കാല സമരം. അതുകൊണ്ട് വളരെ ബുദ്ധിപരമായാണ് ബിന്ദുജി നീങ്ങിയത്. നമ്മുടെ ഹസൻജിയെ തന്നെ പാചകത്തിനും വാചകത്തിനും വിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News