തിരുവനന്തപുരം : കോണ്‍ഗ്രസ്സില്‍ നിന്ന് പല പ്രമുഖ നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളാണ് ബിജെപിയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ആരാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എംഎസ് കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎസ് കുമാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here