മലപ്പുറം ഉപതെരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു; സ്വതന്ത്രർ അടക്കം 9 പേർ മത്സരരംഗത്ത്; 13 ലക്ഷം വോട്ടർമാർ വിധിയെഴുതും; സജ്ജീകരിച്ചിരിക്കുന്നത് 1175 പോളിംഗ് ബൂത്തുകൾ

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള പോളിംഗ് ആരംഭിച്ചു. ആകെ സ്വതന്ത്രർ അടക്കം 9 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായി അഡ്വ.എം.ബി ഫൈസൽ ജനവിധി തേടുന്നു. പി.കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ശ്രീപ്രകാശ് ആണ് ബിജെപി സ്ഥാനാർത്ഥി. ആകെ 13,12,693 ലക്ഷം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. 1175 ബൂത്തുകളാണ് പോളിംഗിനായി ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News