വീണ ജോര്‍ജ്ജ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കില്ല; ശിവദാസന്‍നായരുടെ ആവശ്യം തള്ളി; വിധി ഹൈക്കോടതിയുടേത്

കൊച്ചി : ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടര്‍മാരെ മതപരമായി സ്വാധീനിക്കാന്‍ ശ്രമിച്ചു, സ്വത്ത് വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു ഹര്‍ജി. മുന്‍ എംഎല്‍എ ശിവദാസന്‍ നായരായിരുന്നു വീണയ്‌ക്കെക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News