കാനത്തിന്റെ വിമര്‍ശനം മുന്നണി മര്യാദയുടെ ലംഘനമെന്ന് ഇപി ജയരാജന്‍ | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Friday, January 15, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ബജറ്റ്

    സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കും; നികുതി വര്‍ധനവ് ഉണ്ടാവില്ല: തോമസ് ഐസക്

    മികച്ച മാധ്യമ സൗഹൃദ ബജറ്റ്: കേരള മീഡിയ അക്കാദമി

    ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

    കടയ്ക്കാവൂര്‍ പീഡനം; ജാമ്യം തേടി മാതാവ് ഹൈക്കോടതിയിൽ

    ഇന്ന് 3349 പേര്‍ക്ക് കൊവിഡ്; 1657 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ രോഗം 3058 പേര്‍ക്ക്

    കോവിഡ് വാക്‌സിനേഷന്‍; സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

    കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ്

    ഇവളെന്നെന്നും തങ്കക്കുടം….ആറ് സഹോദരന്മാരുടെ കൈകളിലേന്തി അനിയത്തി; വൈറലായി വീഡിയോ

    സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

കാനത്തിന്റെ വിമര്‍ശനം മുന്നണി മര്യാദയുടെ ലംഘനം; കാനത്തെ എല്‍ഡിഎഫ് മേധാവിയായി ചുമതലപ്പെടുത്തിട്ടില്ല; ഷാജഹാന്റെ അട്ടിമറിപ്പണിക്ക് കാനം ചൂട്ടുപിടിക്കുന്നത് എന്തിനെന്നും ഇപി ജയരാജന്‍

by വെബ് ഡെസ്ക്
4 years ago
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം : സര്‍ക്കാരിനെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനം മുന്നണി മര്യാദ ലംഘിക്കുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. എല്ലാ സീമകളും ലംഘിക്കുന്നതാണ് വിമര്‍ശനം. ഇത്തരം ജല്‍പ്പനങ്ങള്‍ ഇടതുപക്ഷ മനസുള്ള കേരളീയര്‍ക്ക് ക്ഷമിക്കുവാന്‍ കഴിയുന്നതല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ADVERTISEMENT

പൊലീസിനെതിരായ കാനത്തിന്റെ വാക്കുകള്‍ പരിധി ലംഘിക്കുന്നുവെന്ന് ഇപി ജയരാജന്‍. ഇടതുമുന്നണിയുടെ മേധാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം ജല്‍പ്പനങ്ങള്‍ ഇടതുപക്ഷ മനസുള്ളവര്‍ക്ക് ക്ഷമിക്കാനാകില്ല. എല്‍ഡിഎഫ് നയം പറയേണ്ടത് മുന്നണി ചര്‍ച്ച ചെയ്ത ശേഷമാണ്. ഇത് നല്ല രാഷ്ട്രീയമല്ലെന്നും ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO

കേരളത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണ് ഈ ബജറ്റ്: കാനം രാജേന്ദ്രന്‍

കേരളത്തിന് വേണ്ടി 137 റൺസ് നേടി വിജയ ശില്‍പിയായ അസറുദ്ധീൻ; അഭിന്ദനമറിയിച്ച് കുഞ്ചാക്കോ ബോബന്‍

കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പോലീസിന് നേരെയും ആഭ്യന്തര വകുപ്പിന് നേരേയും നടത്തിയ വിമര്‍ശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേധാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ല. – ഇപി ജയരാജന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

എല്‍ഡിഎഫ് നയം പറയേണ്ടത് മുന്നണി ചര്‍ച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയില്‍ എടുക്കില്ല എന്നോ എടുക്കും എന്നോ മുന്‍കൂര്‍ തീരുമാനിക്കാനുള്ള അധികാരം കാനത്തിനില്ല. മുന്നണിക്കകത്ത് യുക്തമായ വേദിയില്‍ അവതരിപ്പിക്കുന്നതിനു പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ ചാമ്പ്യന്‍ഷിപ് നേടാന്‍ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ലെന്നും ഇപി ഓര്‍മ്മിപ്പിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നത്. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ വകുപ്പിനെയും ഘടകകക്ഷി നേതാവ് തന്നെ പരസ്യമായി ആക്ഷേപിക്കുന്നത് അപലപനീയമാണ്. മുന്നണി മര്യാദ പാലിക്കാതെ കാനം നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങള്‍ വേണ്ടി വരുന്നത്. സര്‍ക്കാരിന്റെ പോലീസ് നയം സുവ്യക്തമാണ്. ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങുന്നതല്ല അതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ജിഷ്ണു പ്രണോയി മരണമടഞ്ഞ കേസില്‍ സര്‍ക്കാര്‍ ചെയ്യാനാവുന്ന എല്ലാം ചെയ്തു എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെട്ടിട്ടും മനസ്സിലാകാത്ത ആള്‍ കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒളിഞ്ഞു കിടക്കുന്ന അജണ്ട എന്താണെന്ന് ആ പാര്‍ട്ടി വ്യക്തമാക്കണം.
പഴയ കൂട്ടുകെട്ടിന്റെ ഓര്‍മ്മ തികട്ടിത്തികട്ടി വരുന്നത് കൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നതെന്നും ഇപി ചോദിച്ചു.

പോലീസ് ഡിജിപിയുടെ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറാന്‍ പുറപ്പെട്ടവരെ ന്യായീകരിക്കാന്‍ എന്താണ് ന്യായം? സഖാവ് വിഎസിനെ പരസ്യമായി അപകീര്‍ത്തിപ്പെടുത്താന്‍ തുനിഞ്ഞിറങ്ങുകയും വിഎസിനെ സൃഷ്ടിച്ചത് താനാണെന്ന് അവകാശപ്പെട്ടു പരിഹാസ്യനാവുകയും ചെയ്യുന്ന ഷാജഹാന്റെ പുതിയ അട്ടിമറിപ്പണിക്ക് കാനം എന്തിനാണ് ചൂട്ടു പിടിക്കുന്നതെന്നും ഇപി ചോദിച്ചു. വ്യത്യസ്തനാണെന്ന് തെളിയിക്കാന്‍ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തില്‍ അല്ല എന്ന് കരുതാനാണ് ഇഷ്ടം.

Related Posts

തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ബജറ്റ്
DontMiss

January 15, 2021
സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കും; നികുതി വര്‍ധനവ് ഉണ്ടാവില്ല: തോമസ് ഐസക്
Featured

മികച്ച മാധ്യമ സൗഹൃദ ബജറ്റ്: കേരള മീഡിയ അക്കാദമി

January 15, 2021
ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി
DontMiss

കടയ്ക്കാവൂര്‍ പീഡനം; ജാമ്യം തേടി മാതാവ് ഹൈക്കോടതിയിൽ

January 15, 2021
ഇന്ന് 3349 പേര്‍ക്ക് കൊവിഡ്; 1657 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ രോഗം 3058 പേര്‍ക്ക്
DontMiss

കോവിഡ് വാക്‌സിനേഷന്‍; സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

January 15, 2021
കാട്ടാക്കട മണ്ഡലത്തിനിത് സ്മാർട്ട് ബഡ്ജറ്റ്
Featured

ഇവളെന്നെന്നും തങ്കക്കുടം….ആറ് സഹോദരന്മാരുടെ കൈകളിലേന്തി അനിയത്തി; വൈറലായി വീഡിയോ

January 15, 2021
സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി
DontMiss

സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി

January 15, 2021
Load More
Tags: CPIEP Jayarajanfacebook postHome DepartmentKanam RajendranKerala Govtldf
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ബജറ്റ്

മികച്ച മാധ്യമ സൗഹൃദ ബജറ്റ്: കേരള മീഡിയ അക്കാദമി

കടയ്ക്കാവൂര്‍ പീഡനം; ജാമ്യം തേടി മാതാവ് ഹൈക്കോടതിയിൽ

കോവിഡ് വാക്‌സിനേഷന്‍; സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ഇവളെന്നെന്നും തങ്കക്കുടം….ആറ് സഹോദരന്മാരുടെ കൈകളിലേന്തി അനിയത്തി; വൈറലായി വീഡിയോ

സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി

Advertising

Don't Miss

സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി
DontMiss

സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി

January 15, 2021

കടയ്ക്കാവൂര്‍ പീഡനം; ജാമ്യം തേടി മാതാവ് ഹൈക്കോടതിയിൽ

കോവിഡ് വാക്‌സിനേഷന്‍; സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സുഗതകുമാരിക്കും വീരേന്ദ്ര കുമാറിനും സ്‌മാരകം; രാജാ രവിവര്‍മയുടെ സ്‌മരണയ്ക്ക് ആര്‍ട്ട് ഗ്യാലറി

മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; വെള്ളം ട്രെയിലര്‍ പുറത്തിറങ്ങി

കേരളത്തിന്റെ ഇന്നത്തെ ആവശ്യങ്ങളേയും ഭാവിയേയും കണ്ടുകൊണ്ടുള്ളതാണ് ബജറ്റ്; സിപിഐഎം

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്; 4603 പേര്‍ക്ക് രോഗമുക്തി; 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ബജറ്റ് January 15, 2021
  • മികച്ച മാധ്യമ സൗഹൃദ ബജറ്റ്: കേരള മീഡിയ അക്കാദമി January 15, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • Travel
  • KAIRALI NEWS