നല്ല മജേല് പോയ്റ്റ് പിച്ചറെല്ലം നോക്കീറ്റ് ഉസാറാക്കി തന്ന സ്‌നേഹൊള്ളോര്‍ക്ക് നന്ദി; കാസര്‍കോടന്‍ ഭാഷയില്‍ വിഷു – ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി; വീഡിയോ കാണാം

കാസര്‍കോട് ഭാഷയില്‍ വിഷു – ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. വിഷുസദ്യ ഉണ്ണുന്നതിനിടെ ഫേസ്ബക്ക് ലൈവിലൂടെയാണ് മമ്മൂക്ക വേറിട്ട ആശംസ നല്‍കിയത്. പൊള്ളാച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടത്തിയ സദ്യയക്കിടയിലാണ് ആശംസയുമായി മമ്മൂക്ക ഫേസ്ബുക്കില്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടത്.

നല്ല മജേല് പോയ്റ്റ് പിച്ചറെല്ലം നോക്കീറ്റ് ഉസാറാക്കി തന്ന സ്‌നേഹൊള്ളോര്‍ക്ക് നന്ദി. ഉസാര്‍ക്ക് നാരങ്ങ. കുശാല്‍ക്ക് മുന്തിരിങ്ങ. എന്നാണ് കാസര്‍കോട്ടുകാര്‍ക്ക് സ്‌പെഷ്യല്‍ ആശംസ നല്‍കി മമ്മൂക്ക പറഞ്ഞത്. കാസര്‍കോട് ഭാഷയില്‍ പുറത്തിറങ്ങിയ വിഷു ചിത്രമായ പുത്തന്‍പണം വിജയിപ്പിച്ചതിന് നന്ദി അറയിക്കുകയാണ് മമ്മൂക്ക ചെയതത്.

മമ്മൂക്കയുടെ ഫേസ്ബുക്ക് ആശംസ കാണാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here