കേദലിനെ പെട്രോള്‍ പമ്പിലെത്തിച്ച് തെളിവെടുത്തു; പമ്പ് ജീവനക്കാരും ഓട്ടോ ഡ്രൈവറും തിരിച്ചറിഞ്ഞു; അടുത്ത ദിവസം ചെന്നൈയിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം : നന്തന്‍കോട് കൂട്ടകൊലപാതക കേസില്‍ പ്രതിയായ കേദല്‍ ജിന്‍സണ്‍ രാജയുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് തുടരുന്നു. കേദല്‍ ജീന്‍സണ്‍ രാജയെ കവടിയാറിലെ പെട്രോള്‍ പമ്പിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുത്തു. കേദലിനെ പമ്പിലെ ജീവനക്കാരനും പമ്പില്‍ പെട്രോള്‍ വാങ്ങാനായി എത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവറും തിരിച്ചറിഞ്ഞു. കൂടുതല്‍ തെളിവെടുപ്പിനായി അന്വേഷണ സംഘം കേദലിനെ അടുത്ത ദിവസം ചെന്നൈയിലേക്ക് കൊണ്ടു പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News