ദില്ലി : കെപിസിസിയ്ക്ക് ഇടക്കാല അദ്ധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ച സാഹചര്യത്തില്‍ രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റ് നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും. എ ഗ്രൂപ്പുകള്‍ സ്വന്തം പ്രതിനിധികള്‍ക്കായി ഹൈക്കമാന്റില്‍ സമര്‍ദം ശക്തമാക്കിയതിന് പിന്നാലെയാണ് ഐ ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പിക്കാന്‍ ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികളും ചര്‍ച്ചയാകും. കെവി തോമസും, പിടി തോമസും അധ്യക്ഷ സ്ഥാനത്തേയ്ക്കായി ചരടു വലികള്‍ സജീവമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here