വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; വര്‍ധിപ്പിച്ചത് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. വീടുകള്‍ക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വൈദ്യുതി റെഗുലേറ്ററി കമീഷന്‍ ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here