അമേരിക്കന്‍ സഖ്യത്തിന്റെ സൈനിക പരീശീലനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; പരിശീലനം ഉത്തര കൊറിയയ്‌ക്കെതിരായ ആക്രമണത്തിന് മുന്നോടിയായി; വീഡിയോ കാണാം

ഉത്തര കൊറിയയ്‌ക്കെതിര അമേരിക്കയും സഖ്യരാജ്യമായ ദക്ഷിണ കൊറിയയും യുദ്ധത്തിനൊരുങ്ങുന്നു. ഇതിന് മുന്നോടിയായുള്ള സൈനിക പരിശീലനം തുടരുകയാണ്. അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സൈന്യം സംയുക്തമായാണ് പരിശീലനം നടത്തുന്നത്. ഉത്തരകൊറിയയ്‌ക്കെതിരായ അമേരിക്കന്‍ സഖ്യത്തിന്റെ ആക്രമണം ആസന്നമായിരിക്കെയാണ് സൈനിക പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ പരിശീലനത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വീഡിയോ കാണാം

 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here