ബന്ധുനിയമന വിവാദം; ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്; ഇരുവര്‍ക്കും ജാഗ്രതക്കുറവുണ്ടായതായി വിലയിരുത്തല്‍

ദില്ലി: ബന്ധുനിയമന വിവാദത്തില്‍ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്. ഇരുനേതാക്കള്‍ക്കും ജാഗ്രതക്കുറവുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. തുടര്‍ന്നാണ്, ഇരുവര്‍ക്കും താക്കീത് നല്‍കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി നടപടി അറിയിക്കാനായി സീതാറാം യെച്ചൂരി നാലു മണിക്ക് മാധ്യമങ്ങളെ കാണും.

ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ജയരാജന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News