അമേരിക്കയെ ബോംബിട്ട് ‘തകര്‍ക്കുന്ന’ ഉത്തരകൊറിയ: പ്രതീകാത്മക വീഡിയോ

അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന പ്രതീകാത്മക വീഡിയോ പുറത്തുവിട്ട് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സുംഗിന്റെ പിറന്നാളിന്റെ ഭാഗമായി നടന്ന ആഘോഷങ്ങള്‍ക്കിടെയാണ് ബോംബിടുന്നതിന്റെ പ്രതീകാത്മക ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ കണ്ട് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന കിം ജോംഗ് ഉന്നിനെയും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News