Day: April 20, 2017

കോഴിക്കോട് വയനാട് റൂട്ടിലെ അനധികൃത സര്‍വ്വീസ്; പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്തു; #PeopleTV Impact

കോഴിക്കോട്: കോഴിക്കോട് വയനാട് റൂട്ടില്‍ കെഎസ്ആര്‍ടിസി ദേശസാല്‍കൃത റൂട്ടിലൂടെ അനധികൃത സര്‍വ്വീസ് നടത്തുന്ന പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക്....

പ്രിയങ്ക ചോപ്ര ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ബേവാച്ച് റിലീസ് പ്രഖ്യാപിച്ചു

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം ബേവാച്ച് അടുത്തമാസം 25ന് തീയറ്ററുകളിലെത്തും. പ്രിയങ്കയുടെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് ബേവാച്ച്.....

ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വീണ്ടും വിവാദത്തില്‍; ഇത്തവണ തര്‍ക്കം പൊലീസിനോട്

മുംബൈ: മലയാളിയായ എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ വിവാദത്തിലായ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വീണ്ടും വാര്‍ത്തകളില്‍.....

സംസ്ഥാനങ്ങളെ ഞെരിച്ചമര്‍ത്തിയല്ല, കേന്ദ്രം ശക്തമാകേണ്ടതെന്ന് പിണറായി വിജയന്‍; ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്ന ആര്‍എസ്എസ് നയമാണ് മോദി നടപ്പാക്കുന്നത്

തിരുവനന്തപുരം: സാമ്രാജ്യത്വകാലത്തെ കോളനികളെന്ന പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളെ ഞെരിച്ചമര്‍ത്തിയല്ല, കേന്ദ്രം ശക്തമാകേണ്ടതെന്ന്....

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി; തീരുമാനം മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ല; സമവായത്തിലൂടെ പുതിയ അധ്യക്ഷനെ നിയമിക്കണം

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചെന്ന് ഉമ്മന്‍ചാണ്ടി. താന്‍ മുന്‍പ് എടുത്ത ഈ തീരുമാനം മാറ്റാനുളള ഒരു....

കേന്ദ്ര തീരുമാനം നടപ്പാക്കി സംസ്ഥാനത്തെ കൂടുതല്‍ മന്ത്രിമാര്‍; എ.കെ ബാലനും ഇ.ചന്ദ്രശേഖരനും ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്തു

തിരുവനന്തപുരം: വിശിഷ്ടവ്യക്തികള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കി സംസ്ഥാനത്തെ മന്ത്രിമാരും. കേന്ദ്ര തീരുമാനം....

മദൂറോയുടെ രാജി ആവശ്യപ്പെട്ട് വെനസ്വേലയില്‍ പ്രതിഷേധം ശക്തം; ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്നു മരണം

കരക്കാസ്: വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലിക്ക് നേരെയുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് രണ്ടു യുവാക്കളും....

പ്ലസ്ടു വിദ്യാര്‍ഥിയുടെ മരണപ്പാച്ചില്‍; കാര്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചുകയറി; ഒരു മരണം

ദില്ലി: പ്ലസ്ടു വിദ്യാര്‍ഥി അമിതവേഗതയില്‍ ഓടിച്ച കാര്‍ നടപ്പാതയില്‍ ഉറങ്ങികിടന്നവര്‍ക്കിടയിലേക്ക് ഇടിച്ച് കയറി ഒരാള്‍ മരിച്ചു. വടക്കന്‍ ദില്ലിയിലെ കശ്മീരി....

രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ നിരാശയില്‍; വിദേശത്തേക്ക് മലയാളി നഴ്‌സുമാരെ വേണ്ട

വിദേശ ജോലി എളുപ്പത്തില്‍ സാധ്യമാകുമെന്ന ധാരണയിലാണ് ഭൂരിപക്ഷം പേരും നഴ്‌സിംഗ് രംഗത്തേക്കെത്തുന്നത്. എന്നാല്‍ സ്വപ്നതുല്യമായ ശമ്പളം മലയാളി നഴ്‌സുമാര്‍ക്ക് ഇപ്പോള്‍....

മാതൃകയായി ഇടതു മന്ത്രിമാര്‍: തോമസ് ഐസക്കും മാത്യു ടി തോമസും വാഹനങ്ങളില്‍നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കി

തിരുവനന്തപുരം: ചുവന്ന ബീക്കണ്‍ ലൈറ്റ് നിരോധനം പാലിച്ച് സംസ്ഥാനത്തെ മന്ത്രിമാരും. മന്ത്രിമാരായ തോമസ് ഐസക്ക്, മാത്യു ടി തോമസ് എന്നിവര്‍....

താന്‍ ഗര്‍ഭിണിയാണെന്ന് സെറീനയുടെ വെളിപ്പെടുത്തല്‍; ചിത്രങ്ങള്‍ പുറത്ത്

താന്‍ ഗര്‍ഭിണിയാണെന്ന് ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസിന്റെ വെളിപ്പെടുത്തല്‍. തനിക്കിപ്പോള്‍ അഞ്ച് മാസം ഗര്‍ഭമുണ്ടെന്നാണ് സെറീന സ്‌നാപ് ചാറ്റിലൂടെ അറിയിച്ചത്.....

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തവയില്‍ എംഡിഎംഐയും എല്‍എസ്ഡിയും; മയക്കുമരുന്ന് എത്തിച്ചത് സിനിമാ പ്രവര്‍ത്തകരെയും ഡിജെ പാര്‍ട്ടികളെയും ലക്ഷ്യമിട്ട്

കൊച്ചി: കുണ്ടന്നൂരില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. എംഡിഎംഐ, എല്‍എസ്ഡി, ചരസ്, കൊക്കെയ്ന്‍, ഹാഷിഷ്,....

ബാങ്കുവിളിയെക്കുറിച്ച് പ്രിയങ്ക ചോപ്രയ്ക്കും പറയാനുണ്ട്; പരാമര്‍ശം വൈറല്‍

പള്ളികളിലും ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ സോനു നിഗം നടത്തിയ ട്വീറ്റിന് പിന്നാലെ പ്രിയങ്ക ചോപ്ര കഴിഞ്ഞവര്‍ഷം നടത്തിയ ബാങ്കുവിളിയെക്കുറിച്ചുള്ള പരാമര്‍ശവും....

മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമഭേദഗതികള്‍ പിന്‍വലിക്കണം; കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി വിടുപണി ചെയ്യുന്ന മോദി സര്‍ക്കാരിനെതിരെ തൊഴിലാളികള്‍ അണിനിരക്കണം

കോട്ടയം: ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള മൂലധന ഉടമകള്‍ക്ക് വേണ്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധമായ തൊഴില്‍....

അമേരിക്കയെ ബോംബിട്ട് ‘തകര്‍ക്കുന്ന’ ഉത്തരകൊറിയ: പ്രതീകാത്മക വീഡിയോ

അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന പ്രതീകാത്മക വീഡിയോ പുറത്തുവിട്ട് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സുംഗിന്റെ പിറന്നാളിന്റെ ഭാഗമായി നടന്ന....

പാകിസ്ഥാന്റെ ദേശീയ പക്ഷിയെ വീട്ടില്‍ വളര്‍ത്തിയ വീട്ടമ്മ പിടിയില്‍; സംഭവം കൊച്ചിയില്‍

കൊച്ചി: പാകിസ്ഥാന്റെ ദേശീയ പക്ഷിയെ വീട്ടില്‍ വളര്‍ത്തിയ വീട്ടമ്മ കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി സ്വദേശിനിയുടെ വീട്ടില്‍നിന്ന് എസ്പിസിഎ (സൊസൈറ്റി ഫോര്‍....

ബാബറി മസ്ജിദ് കേസില്‍ അദ്വാനിയെ കുടുക്കിയത് മോദിയുടെ തന്ത്രമെന്ന് ലാലു പ്രസാദ് യാദവ്; സിബിഐ പ്രവര്‍ത്തിക്കുന്നത് മോദിയുടെ നിര്‍ദ്ദേശം അനുസരിച്ച്

ദില്ലി: എല്‍.കെ അദ്വാനിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കാനുള്ള നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തന്ത്രമാണ് ബാബറി മസ്ജിദ് കേസില്‍ നടക്കുന്നതെന്ന്....

മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മിന്റെ രാജ്യവ്യാപക പ്രതിഷേധം; തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നു; കാര്‍ഷികപ്രതിസന്ധി രൂക്ഷമാക്കുന്നു

ദില്ലി: ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന മോദിസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മെയ് മാസം രണ്ടാംപകുതിയില്‍ രാജ്യവ്യാപകമായി പ്രചാരണ, പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി....

കൊച്ചി മെട്രോ: സുരക്ഷാ കമീഷണറുടെ പരിശോധന അടുത്ത മൂന്നിന്; അനുമതി ലഭിച്ചാലുടന്‍ ഉദ്ഘാടന തിയ്യതി നിശ്ചയിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാനഘട്ട പരിശോധന മേയ് മൂന്നു മുതല്‍ നടക്കും.  ആലുവ മുതല്‍ പാലാരിവട്ടം....

മോദി വീണ്ടും ലോകം ചുറ്റാന്‍ ഒരുങ്ങുന്നു; മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശിക്കുന്നത് ഏഴു രാജ്യങ്ങള്‍; പട്ടികയില്‍ ഇസ്രായേലും

ദില്ലി: ചെറിയ ഇടവേളയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ലോകം ചുറ്റാന്‍ ഒരുങ്ങുന്നു. മെയ് മുതല്‍ ജൂലൈ വരെയുള്ള വിദേശയാത്രകളുടെ....

Page 2 of 3 1 2 3